Surprise Me!

Sunil Gavaskar slams Tim Paine's sledging game | Oneindia Malayalam

2021-01-12 157 Dailymotion

Sunil Gavaskar slams Tim Paine's sledging game<br />ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ ബാറ്റിങിനെ അശ്വിനെ പല തവണ പെയ്ന്‍ സ്ലെഡ്ജ് ചെയ്തിരുന്നു. എന്നാല്‍ ഇതിനെ അതിജീവിച്ച് പുറത്താവാതെ ക്രീസില്‍ നിന്ന അദ്ദേഹം ഇന്ത്യക്കു സമനില നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.സിഡ്‌നിയില്‍ അശ്വിനെ പെയ്‌ന്‍ സ്ലെഡ്‌ജ് ചെയ്തതതിനെ അതി രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനിൽ ഗാവസ്‌കർ<br /><br />

Buy Now on CodeCanyon